ഞായറാഴ്‌ച, ജൂലൈ 27, 2014

നമുക്കർപ്പിക്കാം....നിസ്സഹായരായ പലസ്തീൻ ജനതക്ക് ...


കാട്ടാള സംസ്കാരത്തിന്റെ പൈശാചിക മനസ്കരുടെ 
ക്രൂരകൃത്യങ്ങളിൽ,ഉറ്റവരെയും, ഉടയവരെയും നഷട്ടപ്പെട്ട, 
മാതാപിതാക്കളെ നഷ്ട്ടപ്പെട്ട, പിഞ്ചൊമനകളെ  
 നഷ്ടപ്പെട്ട,അമ്മിഞ്ഞപ്പാൽ നുണയാൻ വിധിക്കപ്പെടാത്ത,
സ്വന്തം നാട്ടിൽ  നിന്നും ആട്ടിയോടിക്കപ്പെടുന്ന 
നിസ്സഹായരായ പലസ്തീൻ ജനങ്ങളുടെ 
ദുഃഖത്തിൽ നമുക്കു പങ്കു ചേരാം.

മഹത്തായ ഈ സുദിനത്തിന്റെ 
പരിപാവനത്വം, ഐശ്വര്യം,സമൃദ്ധി. സർവവും 
പരമ കാരുണികനായ ലോകനാഥന്റെ പേരില് ഞാൻ 
പലസ്തീൻ ദുരിത മനുഷ്യർക്ക്‌ സമർപ്പിക്കുന്നു.

عيد مبارك 


1 അഭിപ്രായം:

Unknown പറഞ്ഞു...

ഏറെ ദുഖകരം ഈ കാട്ടാള സംസ്കാരത്തിന്റെ പൈശാചിക മനസ്കരുടെ ക്രൂരകൃത്യങ്ങൾ.